News India

കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ആരംഭിച്ചു

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ആരംഭിച്ചു. സിംഘുവില്‍ നിന്ന് എത്തിയ കര്‍ഷകരെ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് ജന്തര്‍മന്ദറിലേക്ക് കടത്തി വിട്ടത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ കേരളാ ഹൗസിന് സമീപത്ത് വെച്ച് പോലീസ് തടഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.