News India

ആഘോഷപരിപാടികള്‍ തീവ്ര വ്യാപനത്തിന് വഴിവച്ചു; കേരളത്തിന്റെ കുറ്റമെന്ന് കേന്ദ്രം

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ കുറ്റപ്പെടുത്തലുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ രോഗവ്യാപനത്തിന് വഴിവച്ചു. ആഘോഷങ്ങളിലെ ഇളവുകള്‍ സ്ഥിതി ഗുരുതരമാക്കിയെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.