News India

ചരിത്രപ്രസിദ്ധമായ ദില്ലിയിലെ ചെങ്കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് തുടക്കമായി‌

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത പരിപാടിയ്ക്ക് ജെയ് ഹിന്ദ് എന്നാണ് പേര്. ഒരു മണിക്കൂർ നീളുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയിൽ ഇന്ത്യയുടെ ചരിത്രമാണ് പറയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.