News India

മുന്ദ്ര തുറമുഖത്തെ ലഹരിവേട്ടയിൽ എൻഐഎ അന്വേഷണം തുടങ്ങി

മുന്ദ്ര തുറമുഖത്തെ ലഹരി വേട്ടയിൽ എൻഐഎ അന്വേഷണം തുടങ്ങി. ചെന്നൈ, കോയമ്പത്തൂർ, വിജയവാഡ എന്നിവിടങ്ങളിൽ  എൻഐഎ സംഘം പരിശോധന നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.