News India

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ധരാത്രി മുതല്‍ 50 വര്‍ഷത്തേക്ക് അദാനിയ്ക്ക് സ്വന്തം

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ധരാത്രി മുതല്‍ 50 വര്‍ഷത്തേക്ക് അദാനിയ്ക്ക് സ്വന്തം. എയര്‍ പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് നടത്തിപ്പ് ചുമതല അര്‍ധരാത്രി തന്നെ  അദാനി ഗ്രൂപ്പ് അധികൃതര്‍ ഏറ്റെടുക്കും.  കേരളത്തില്‍ ആദ്യമായാണ് ഒരു വിമാനത്താവളം നടത്തിപ്പ് അദാനി നേടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.