News India

പരോളിലിറങ്ങിയവർ തത്ക്കാലം ജയിലിലേക്ക് മടങ്ങേണ്ട: സുപ്രീം കോടതി

കോവിഡ് സാഹചര്യത്തെ തുടർന്ന് പരോളിൽ ഇറങ്ങിയ തടവുകാർ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടത് ഇല്ലെന്ന് സുപ്രീം കോടതി. തടവുകാർക്ക് പരോൾ അനുവദിച്ചതിന്റെ വിശദശാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.