News India

ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകർക്ക് ആദരം; ഇന്ന് ഷഹീദ് കിസാൻ ദിവസ് ആചരിക്കും

 ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ന് ഷഹീദ് കിസാൻ ദിവസ് ആചരിക്കും. കൊല്ലപ്പെട്ടവരുടെ അസ്ഥികളുമായുള്ള കലശയാത്രയും ഇന്ന് തുടങ്ങും.

Watch Mathrubhumi News on YouTube and subscribe regular updates.