News India

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ച് തൃണമൂൽ എംപിമാർ

 ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച്ച നടത്താൻ സമയം ലഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തൃണമൂൽ എം പിമാർ ഉടൻ അമിത് ഷായുമായി കൂടികാഴ്ച്ച നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.