News India

ഭീകരർക്ക് തിരിച്ചടി നൽകി സൈന്യം

ഭീകരർക്ക് തിരിച്ചടി നൽകി സൈന്യം. കശ്മീർ ഷോപ്പിയാനിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. നിരവധി ആയുധങ്ങളും കണ്ടെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.