കര്‍ണാടകയില്‍ പത്ത് പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു
ബംഗളുരു: കര്‍ണാടകയില്‍ രണ്ടു കുട്ടികള്‍ക്കടക്കം 10 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ. ഇതോടെ സംസ്ഥാനത്തു വൈറസ് ബാധിതരുടെ എണ്ണം 51 ആയി. സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ എല്ലായിടത്തും തടസങ്ങള്‍ ഇല്ലാതെ എത്തിക്കാന്‍ വിതരണക്കാര്‍ക്ക് പ്രത്യേക പാസ് നല്കാന് തീരുമാനമായി.