News India

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

മനുഷ്യന് വഴി നടക്കാൻ അവകാശമുണ്ടെന്ന് മലയാളി പ്രഖ്യാപിച്ച ദിവസമാണ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ദിനമായ ഇന്ന്. 
Watch Mathrubhumi News on YouTube and subscribe regular updates.