News India

അംഫന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 12 മരണം

ന്യൂഡല്‍ഹി: അംഫന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 12 മരണം. രണ്ട് ജില്ലകളില്‍ കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായി. പതിനായിരത്തിലധികം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട് .റോഡുകള്‍ തകര്‍ന്നു.വൈദ്യുതിവിതരണം നിലച്ചു.കോവിഡിനേക്കാള്‍ ഭീകരമെന്ന് മമതാബാനര്‍ജി പറഞ്ഞു.