ഗുജറാത്തിലെ ഉപ്പുഫാക്ടറിയിലെ ഭിത്തി തകർന്ന് 12 പേർ മരിച്ചു
തകർന്ന ഭിത്തിക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 2 ലക്ഷം രൂപ സഹായധനം നൽകും.