News India

മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം; 12 പേര്‍ വെന്തുമരിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ചു. ചികിത്സയിലായിരുന്ന 12 രോഗികൾ മരിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.