News India

കര്‍ണാടകയില്‍ 127 പേര്‍ക്ക് കൂടി കോവിഡ്-19

ബംഗളുരു: കര്‍ണാടകയില്‍ 127 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ്-19 രോഗികളുടെ എണ്ണം മൂന്നക്കം കടക്കുന്നത് ആദ്യമായാണ്. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയവരാണ് വൈറസ് ബാധിതരില്‍ ഏറെയും.