News India

12- ാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന്

ന്യൂഡല്‍ഹി: 12- ാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന്. ഇന്ത്യയെ പ്രതിനിധികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കോവിഡ്, ആഗോള ഭീകരത എന്നിവ ചര്‍ച്ചയാകും.