News India

ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാനിരിക്കെ കോൺഗ്രസ് ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓഫീസിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു

Watch Mathrubhumi News on YouTube and subscribe regular updates.