News India

ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത് 14516 പേര്‍ക്ക്; രാജ്യത്തെ കോവിഡ് കേസുകള്‍ നാല് ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 375 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു.