News India

ലൈംഗിക പീഡനത്തിനിരയായി 17കാരി ആത്മഹത്യ ചെയ്ത സംഭവം; പോലീസ് ഇൻസ്‌പെക്‌ടർക്ക് സസ്പെൻഷൻ

തമിഴ്നാട് കരൂരിൽ ലൈംഗികപീഡനത്തിന് ഇരയായി 17കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഇൻസ്‌പെക്‌ടർക്ക് സസ്പെൻഷൻ. കുട്ടിയുടെ ബന്ധുക്കളുടെ പരാതി സ്വീകരിക്കാതെ ബുദ്ധിമുട്ടിച്ചതിനാണ് വെങ്കമേട് സ്റ്റേഷനിലെ ഇൻസ്പെക്ടർ കണ്ണദാസനെ സസ്പെന്റ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.