News India

17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ചേരും

ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ചേരും. കേരളത്തില്‍ നിന്നുള്ള 20 എം.പിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.