News India

നിധിതേടി കുഴികുത്തിയ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: മലയാളി മന്ത്രവാദിയുടെ വാക്കുകേട്ട് നിധിതേടി അന്‍പത് അടിയോളം കുഴികുത്തിയ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് രണ്ടു പേരും മരണപ്പെട്ടത്.

Mathrubhumi News is now available on WhatsApp. Click here to subscribe.