News India

നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രണ്ട് സൈനികര്‍ക്ക് വീരമൃത്യു .നാല് സൈനികര്‍ക്ക് പരിക്കേറ്റു.