News India

ഓക്സിജൻ ക്ഷാമം; ഡൽഹി ആശുപത്രിയിൽ ജീവവായു കിട്ടാതെ 25പേർ മരിച്ചു

ഓക്സിജൻ ക്ഷാമത്താൽ ഡൽഹിക്ക് ശ്വാസം മുട്ടുന്നു. ഗംഗാറാം ആശുപത്രിയിൽ ജീവവായു കിട്ടാതെ 25പേർ മരിച്ചു. സ്വകാര്യ ആശുപത്രികൾ രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ്ജ് ചെയ്തുതുടങ്ങി. ഓക്സിജൻ കിട്ടാതായതോടെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരും ദുരിതത്തിലായി. രാജേഷ് കോയിക്കൽ തയ്യാറാക്കിയ റിപ്പോർട്ടിലേക്ക്.

Mathrubhumi News is now available on WhatsApp. Click here to subscribe.