News India

ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം പാരിതോഷികം

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് NIA. വ്യാജ കറൺസി കേസിലാണ് NIA നടപടി. ഛോട്ടാ ഷക്കീലിന് 20 ലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.
Watch Mathrubhumi News on YouTube and subscribe regular updates.