News India

പ്രാണവായു കിട്ടാതെ ഡൽഹിയിൽ പി‍ടഞ്ഞ് മരിച്ചത് 25 പേർ ; ജീവനോട് മല്ലിട്ട് 60 പേർ

ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ 25 മരണം. ഓക്സിജൻ ക്ഷാമം ആശുപത്രികളിൽ രൂക്ഷം. സർ ഗംഗാറാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.