30 എം.പിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും കോവിഡ്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയപരിശോധനയില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും മുപ്പത് എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.