News India

അനുച്ഛേദം 371 ല്‍ കേന്ദ്ര സര്‍ക്കാര്‍ തൊടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 371 ല്‍ കേന്ദ്ര സര്‍ക്കാര്‍ തൊടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നോര്‍ത്ത് ഈസ്റ്റ് കൌണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.