News India

കൃഷിയിടത്തിലേക്ക് ഇലക്ട്രിക് കമ്പി പൊട്ടിവീണു; 4 കർഷകർക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശിൽ 4 കർഷകർ ഷോക്കേറ്റ് മരിച്ചു. അനന്തപൂർ ജില്ലയിലെ ബൊമ്മനഹലിലാണ് സംഭവം. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക് കമ്പി പൊട്ടിവീണാണ് അപകടമുണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.