പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു
പഞ്ചാബിലെ ഭട്ടിണ്ട സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്. നാല് പേർ കൊല്ലപ്പെട്ടു. പുലർച്ചെ 4.35നാണ് ആക്രമണം.