News India

രാജ്യത്ത് ഇന്ന് 41, 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 41, 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു. 24 മണിക്കൂറില്‍ 447 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.