News India

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ഇന്ന് 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു

ഇന്ത്യയിലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ഇന്ന് 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. 1975 ജൂണ്‍ 25-നാണ് ജനാധിപത്യ ഇന്ത്യയിലെ കറുത്ത അധ്യായത്തിനു തുടക്കം കുറിച്ച ആ പ്രഖ്യാപനമുണ്ടായത്. അത് ഇന്നും രാജ്യത്തിന്റെ ഓര്‍മ്മകളിലുണ്ട്.