News India

കോവിഡ് 19: ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം അയ്യായിരം പിന്നിട്ടു

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം അയ്യായിരം പിന്നിട്ടിരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 32 മരണം സംഭവിച്ചിരിക്കുന്നു. കോവിഡ് 19 - ന്റെ ഇന്നത്തെ സ്ഥിതിഗതികള്‍ അറിയാം. പ്രത്യേക പരിപാടി.