News India

രാജ്യത്ത് 5ജി സേവനം ഉടൻ; ഒക്ടോബറിൽ സേവനം ലഭ്യമാകുമെന്ന് കേന്ദ്രം

രാജ്യത്ത് 5-ജി സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. 5-ജി സ്‌പെക്ട്രം ലേലത്തിന്റെ രണ്ടാം ദിനം 1.49 ലക്ഷം കോടി രൂപയുടെ ലേലം വിളി നടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.