5G സ്പെക്ട്രം ലേലം; സർക്കാർ പ്രതീക്ഷിക്കുന്നത് 4.3ലക്ഷം കോടി
അഞ്ചാം തലമുറ സ്പെക്ട്രം ലേലം തുടങ്ങി. ഓണ്‍ലൈന്‍ ആയാണ് ലേലം നടക്കുന്നത്. ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവക്ക് പുറമെ, അദാനി ഡാറ്റാ ഗ്രൂപ്പും ലേലത്തില്‍ പങ്കെടുക്കുന്നു.