News India

ഉന്നാവില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ ആറംഗ പ്രത്യേക സംഘം രൂപീകരിച്ചു

 ന്യൂഡല്‍ഹി: ഉന്നാവില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ ആറംഗ പ്രത്യേക സംഘം രൂപീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക കേസ് എടുത്തിട്ടുണ്ട്. മരിച്ചവരോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരിച്ച പെണ്‍കുട്ടികളുടെ സംസ്‌കാരം ഇന്ന് നടക്കും.