News India

കെട്ടിടത്തിന് തീപിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം; സംഭവം മധ്യപ്രദേശിലെ ഇൻഡോറിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിന് തീപിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. 9 പേരെ രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം.

Watch Mathrubhumi News on YouTube and subscribe regular updates.