News India

ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ 8 സിംഹങ്ങള്‍ക്ക് കോവിഡ്

ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ 8 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലു പെണ്‍ സിംഹങ്ങള്‍ക്കും നാല് ആണ്‍ സിംഹങ്ങള്‍ക്കുമാണ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ വൈറസ് ബാധ കണ്ടെത്തുന്ന രാജ്യത്തെ ആദ്യത്തെ സംഭവമാണിത്.

Mathrubhumi News is now available on WhatsApp. Click here to subscribe.