News India

1930 ഡിസംബർ 9; മാണിക്യലാൽ സെൻ മുർഷിദാബാദ് ജയിലിൽ നിരാഹാരം അനുഷ്ഠിച്ച് മരിച്ചുവീണു

1930 ഡിസംബർ ഒമ്പതിന് മാതൃഭൂമി രോഷമുണർത്തിയ ആ വിയോഗവാർത്ത വായനക്കാരിലെത്തിച്ചു. മാണിക്യലാൽ സെൻ മുർഷിദാബാദ് ജയിലിൽ നിരാഹാരം അനുഷ്ഠിച്ച് മരിച്ചുവീണു. ചരിത്രത്തിന്റെ താളുകളിൽ പോലും മറന്നു പോയ രക്തസാക്ഷിത്വമായി മാണിക്യ ലാൽ സെൻ ഇന്ന് ഓർമ്മിക്കപ്പെടുന്നു

Watch Mathrubhumi News on YouTube and subscribe regular updates.