News India

യു പിയില്‍ മോഷണ കുറ്റം ആരോപിച്ചു ഒരാളെ തല്ലികൊന്നു

ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ മാനേജരെ ആണ് കെട്ടിയിട്ട് തല്ലികൊന്നത്. മൃതശരീരം ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ചു അക്രമികള്‍ കടന്നു. 7 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസ്സെടുത്തു.
Watch Mathrubhumi News on YouTube and subscribe regular updates.