ഫാത്തിമാ റാണിയെന്ന സിംഗപ്പെണ്ണ്.. കടുവാ സങ്കേതത്തിനുള്ളിലെ പോസ്റ്റ് മാസ്റ്ററെ കാണാം
വന്യമൃഗങ്ങൾ അടക്കിവാഴുന്ന കടുവാസങ്കേതത്തിനുള്ളിൽ ഒരു പോസ്റ്റ് ഓഫീസ്. അവിടെ കാൽനൂറ്റാണ്ടായി കാടിനുള്ളിലൂടെ നടന്ന് തന്റെ ജോലി ചെയ്യുകയാണ് ഫാത്തിമ റാണി എന്ന പോസ്റ്റ്മാസ്റ്റർ.