News India

പത്തിന പഞ്ചാബ് മോഡൽ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ

സംസ്ഥാനത്തിന്റെ വികസനത്തിന് പത്തിന പഞ്ചാബ് മോഡൽ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. വരുന്ന അഞ്ചു കൊല്ലത്തിനുള്ളിൽ വിദേശത്തുള്ള പഞ്ചാബി യുവാക്കൾ മടങ്ങി വരുന്ന തരത്തിലുള്ള വികസനം ആം ആദ്മി പാർട്ടി കൊണ്ടു വരുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.