ആര്‍എസ്എസ് ശാഖകള്‍ക്ക് ബദലുമായി ആംആദ്മി പാര്‍ട്ടി
ആര്‍എസ്എസ് ശാഖകള്‍ക്ക് ബദലുമായി ആംആദ്മി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ത്രിവര്‍ണ ശാഖകള്‍ ആരംഭിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഈ ശാഖകളില്‍ ഡോ. ബി ആര് അംബേദ്കറിനേയും മഹാത്മാഗാന്ധിയേയുമെല്ലാം കുറിച്ച് പഠിപ്പിക്കാനാണ് ആലോചന.