ഭരണം നിലനിര്‍ത്തി ആം ആദ്മി (56), 14 സീറ്റില്‍ ബിജെപി മുന്നേറ്റം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. 56 സീറ്റില്‍ ആം ആദ്മി മുന്നേറുമ്പോള്‍ 14 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് സീറ്റുകള്‍ ഒന്നും തന്നെയില്ല.