ഡല്‍ഹിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും ആം ആദ്മി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും ആം ആദ്മി സര്‍ക്കാര്‍. ബിജെപിയെ 15 ല്‍ താഴെ സീറ്റുകളില്‍ തളച്ചിട്ടാണ് അരവിന്ദ് കെജ്രിവാള് മൂന്നാമതും മുഖ്യമന്ത്രി ആകുന്നത്. കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റും നേടാന്‍ ആയില്ല. സീലംപൂരിലും, ദേവ്ലിയിലും ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ വിജയം പ്രഖ്യാപിച്ചു.