തെലങ്കാനയിൽ ജലസേചന പദ്ധതി നിർമ്മാണത്തിനിടെ അപകടം; 5 തൊളിലാളികൾക്ക് ദാരുണാന്ത്യം
തെലങ്കാനയിലെ നാഗർകർണൂലിൽ ജലസേചന പദ്ധതി നിർമ്മാണ പ്രദേശത്തുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം . 100 അടിയോളം താഴ്ചയുള്ള തുരങ്കത്തിലേക്ക് ക്രയിൻ ഇറക്കുന്നതിനിടെ കേബിൾ പൊട്ടിയാണ് അപകടം ഉണ്ടായത്.