News India

അഖാഡ പരിഷദ് അധ്യക്ഷന്‍റെ മരണത്തിൽ ശിഷ്യൻ അറസ്റ്റിൽ

അഖാഡ പരിഷദ് അധ്യക്ഷൻ നരേന്ദ്ര ഗിരിയുടെ മരണത്തിൽ ശിഷ്യൻ അറസ്റ്റിൽ. ആത്‍മഹത്യ കുറിപ്പിൽ പേര് പരാമർശിച്ചിരുന്ന ആനന്ദ് ഗിരിയെ ഹരിദ്വാറിൽ നിന്നാണ് യുപി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് പ്രയാഗ്‌രാജിലെ മഠത്തിൽ നരേന്ദ്ര ഗിരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.