News India

അദാനിയുടെ തുറമുഖം ലഹരിക്കടത്തിന്റെ കേന്ദ്രമാകുന്നു; കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

ഗുജറാത്തിലെ അദാനിയുടെ തുറമുഖം ലഹരിക്കടത്തിന്റെ കേന്ദ്രമാകുന്നത് രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. ഒരാഴ്ചക്കിടെ ഇരുപതിനായിരം കോടിയിലേറെ രൂപയുടെ ലഹരിയാണ് ഇവിടെ നിന്ന് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.