1948 ജനഹിതപരിശോധനയ്ക്ക് ശേഷം ജനങ്ങൾ ഇന്ത്യയ്ക്കൊപ്പം ചേർന്നു
1948 ല്‍ ഗുജറാത്തിലെ ജുനഗഡും ചുറ്റുമുള്ള നാട്ടുരാജ്യങ്ങളും കടുത്ത ആശങ്കയിലായിരുന്നു. ജനഹിതപരിശോധനയ്ക്ക് ശേഷം നാട്ടുകാര്‍ രാജഹിതത്തിന് എതിരായി ഇന്ത്യയില്‍ ചേരാനാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തി