News India

ബിജെപിക്കെതിരായ പടനീക്കം; ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന്‌ ഡൽഹിയിലെത്തും

ബിജെപിക്കെതിരായ പ്രതിപക്ഷനീക്കങ്ങൾ ആലോചിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന്‌ ഡൽഹിയിലെത്തും. പാർലമെന്റിന്റെ ശൈത്യകാലസമ്മേളനം അടുത്താഴ്‌ച ആരംഭിക്കാനിരിക്കെ മമതയുടെ ഡൽഹി സന്ദർശനത്തിനു നിർണായക പ്രാധാന്യമാണ്‌ കൽപ്പിക്കപ്പെടുന്നത്‌.

Watch Mathrubhumi News on YouTube and subscribe regular updates.