അഗ്നിവീർമാർക്ക് ജോലിയിൽ മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അഗ്നിവീർമാർക്ക് ജോലിയിൽ മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കര, നാവിക, വ്യോമ സേനകളിൽ അഗ്നിപഥ് പദ്ധതി പ്രകാരം ജോലി ചെയ്തവർക്ക് സായുധ പോലീസ് വിഭാഗങ്ങളിലെ റിക്രൂട്മെന്റിൽ മുൻഗണന ലഭിക്കും.